പോര്‍ഷെ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡല്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് മംമ്ത

കൊച്ചിയിലെ പോര്‍ഷെ ഡീലര്‍ഷിപ്പില്‍ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.