ലോക്ക് ഡൌണ്‍ നേട്ടമാക്കി പോൺ ഹബ്; സൈറ്റിന് ഇന്ത്യയിൽ നിന്നുള്ള ട്രാഫിക്കിൽ 23 ശതമാനം വർദ്ധനവ്

അതേപോലെ തന്നെ പലരും സ്വയം ക്വാറന്റിനിന്റെ ഭാഗമായിവീടുകളിൽ തന്നെ തുടരാൻ നിർബന്ധിതരാകുന്നതിനാൽ വെബ്‌സൈറ്റിലേക്കുള്ള സന്ദർശനവും കൂടി.