വത്സന്‍ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാര്‍ഗറ്റ് ചെയ്ത് തീര്‍ത്തു കളയാൻ അനുവദിക്കില്ല: സന്ദീപ് വാര്യര്‍

സിപിഎം കൊലക്കത്തിക്കു മുന്നിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ നിർഭയനായി നെഞ്ച് വിരിച്ച് നടന്നിട്ടുള്ള നേതാവാണ് വത്സൻ തില്ലങ്കേരി .

മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നു: കെ സുരേന്ദ്രന്‍

കോൺഗ്രസ് വർഗീയ ശക്തികളുടെ കീഴിലാണ്. അവിടെ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്‍ലീം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി; വര്‍ഗീയ വിഭജനത്തിന് ശ്രമിച്ചു; കോടതിയില്‍ യുപി സര്‍ക്കാര്‍

2018 ല്‍ തന്നെ അടച്ചുപൂട്ടിയ ഒരു മാധ്യമസ്ഥാപനത്തിന്റെ ഐഡന്റിറ്റി കാര്‍ഡാണ് കാപ്പന്‍ ഉപയോഗിച്ചിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ഹാഥ്രസ്: 100 കോടി രൂപ പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജം; ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും ഇഡി

യുപി ഡിജിപി ബ്രിജ്ലാലിന്റെ പ്രസാതാവനയ്ക്ക് പിന്നാലെയാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മുസ്ലീം സന്തതികള്‍ക്ക് ജന്മം നല്‍കരുത്, കേരളാ പൊലീസിന് കടുത്ത മുസ്ലിം വിരുദ്ധ വംശീയ മനോഭാവമെന്ന് പോപ്പുലർ ഫ്രണ്ട്

മുസ്ലീം സന്തതികള്‍ക്ക് ജന്മം നല്‍കരുതെന്ന് ആക്രോശിച്ചുകൊണ്ടാണ് തങ്ങളെ പൊലീസുകാർ പീഡിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞതായി സത്താർ പറഞ്ഞു...

പ്രവാചകന്‍ ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ തകര്‍ന്നു പോകുന്ന വ്യക്തിയല്ല, എസ്ഡിപിഐയുടെ കെണിയിൽ വീഴരുത്: പികെ ഫിറോസ്

കേരളത്തിലെ മതസംഘടനകളൊറ്റക്കെട്ടായി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും കൈവെട്ട് സംഭവത്തെ തള്ളിപ്പറയുകയും ചെയ്തു...

മൈസൂരിൽ എംഎല്‍എയ്ക്ക് വെട്ടേറ്റസംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; പരിശീലനം നടത്തിയത് കേരളത്തിൽ തെരുവ് നായകളുടെ കഴുത്തിന് വെട്ടി

നവംബർ 17-നാണ് മൈസൂരുവില്‍ ഒരു കല്ല്യാണ ചടങ്ങിനിടെ കോണ്‍ഗ്രസ് എംഎല്‍എയക്ക് വെട്ടേറ്റത്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം

ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്‌സുമായും നിരോധിത തീവ്രവാദസംഘടനയായ സിമിയുമായും രഹസ്യബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം പോപ്പുലര്‍ ഫ്രണ്ട്

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട്കാരും ചെങ്കൊടിയേന്തുന്നു

ബി ജെപി യില്‍ നിന്നും പുറത്തു വന്ന നമോ വിചാര മഞ്ച് പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേര്‍ന്നതിനു പിന്നാലെ

Page 1 of 21 2