പോപ്പുലർ ഫിനാൻസ് ഉടമകൾ വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു; അന്വേഷണസംഘം

സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട ചില പ്രമുഖരെപോലെ പുറത്തേക്ക് പോകാനായിരുന്നു ഇദ്ദേഹം ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണസംഘം പറയുന്നത്

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്: തോമസ് ഡാനിയേലും ഭാര്യ പ്രഭാ ഡാനിയേലും പിടിയിൽ

കോന്നി വകയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസിൽ രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ...