ഞാൻ പഠിച്ചത് സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാൻ; ശോഭയെ ജനം വിലയിരുത്തട്ടെ: മന്ത്രി കടകംപള്ളി

ഇന്നലെയായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ കടകംപള്ളി സുരേന്ദ്രനെ ശോഭ സുരേന്ദ്രന്‍ അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്ന് വിളിച്ച് ആക്ഷേപിച്ചത്.