17 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തി പൂര്‍ണിമ; ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഇന്ദ്രജിത്ത്‌

ദീർഘമായ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള പൂര്‍ണിമയുടെ തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് നടനും ഭര്‍ത്താവുമായ ഇന്ദ്രജിത്ത്.