തൃശൂര്‍ പൂരം പാസ് വിതരണം നീട്ടിവച്ചു, തീരുമാനം 4 മണിക്ക് ശേഷം

തൃശൂര്‍ പൂരം പാസ് വിതരണം നീട്ടിവച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷമേ തൃശൂരം നടത്തിപ്പ്മാ സംബന്ധിച്ച് തീരുമാനമാകുകയുള്ളു. നിയന്ത്രണങ്ങളില്‍

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ്

ജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ല; പൂരം ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങളും മാറ്റിവെക്കണം: ഐഎംഎ

സ്വന്തം പ്രജകളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിൽ കർശന നിയന്ത്രണം ഏർപ്പെടുകയാണ് ചെയ്യേണ്ടത്.

പത്ത് വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശമുണ്ടാകില്ലെന്ന് സൂചന: തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ഇറക്കിയേക്കും

ഇത്തവണത്തെ തൃശൂര്‍ പൂരം നിയന്ത്രണങ്ങളോടെ നടത്താന്‍ ആലോചന. പൂരം നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ഇറക്കിയേക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്താണ്

തൃശൂര്‍ പൂരത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ജില്ലാ ഭരണകൂടം

തൃശൂര്‍ പൂരം നടത്തിപ്പില്‍ ആളുകളെ നിയന്ത്രിക്കുന്നതുള്‍പ്പെടെ മാര്‍ഗനിര്‍ദേശമിറക്കണമെന്ന് ജില്ലാ കലക്ടര്‍. ഇക്കാര്യമാവശ്യപ്പെട്ട് കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജനങ്ങളെ നിയന്ത്രിച്ച്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ വിലക്കില്‍ ഇടപെടില്ല; സർക്കാരിന് ഉചിതമായ തീരുമാനം എടുക്കാം: ഹെെക്കാേടതി

ആനയെ വിലക്കിക്കൊണ്ടുള്ള നാട്ടാന നിരീക്ഷക സമിതിയുടെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി അറിയിച്ചു...