പൂന്തുറയിൽ ലോക് ഡൗൺ ലംഘിച്ച് നാട്ടുകാർ തെരുവിൽ: ഞങ്ങൾക്ക് മാത്രം എന്തിനാണ് കടുത്ത നിയന്ത്രണങ്ങളെന്ന് ചോദ്യം

തൊട്ടടുത്ത പ്രദേശങ്ങളിലാണ് കടകള്‍ തുറന്നിരിക്കുന്നത്. ഇവിടെ പോയി സാധനങ്ങള്‍ വാങ്ങുന്നത് പൊലീസുകാര്‍ തടയുന്നു എന്നതാണ് നാട്ടുകാരുടെ ആക്ഷേപം...

പൂന്തുറയിൽ രോഗം പടർന്നത് ഇതരസംസ്ഥാനക്കാരിൽ നിന്നാണെന്ന് വെളിപ്പെടുത്തൽ

മാസ്‌കും സാമൂഹിക അകലവും പാലിച്ചാല്‍ രോഗപ്പകര്‍ച്ച പരമാവധി കുറയ്ക്കാനാകും.രോഗം പടര്‍ന്ന ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട് ഇടപെടുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം...

പൂന്തുറ പ്രശ്നമാണ്: കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി പുറത്തേക്ക് പോയവർ നിരവധി, സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ദുഷ്കരം

വിൽപ്പനക്കായി പലരും മത്സ്യം പുറത്തേക്ക് കൊണ്ടു പോയത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ വ്യാപനത്തിന് വഴിയൊരുക്കുമോയെന്നതാണ് ആശങ്ക...

തലസ്ഥാനത്ത് പൂന്തുറയില്‍ സംഘര്‍ഷം

തിരുവനന്തപുരം പൂന്തുറയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. ഒരു കേസില്‍ അറസ്റ്റിലായ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പോലീസ്