സ്വതന്ത്രനായി മത്സരിക്കുന്ന പി സി ജോർജ്ജിന് ചിഹ്നം ‘തൊപ്പി’

മണ്ഡലത്തില്‍ പിസിയ്ക്കെതിരെ യു​ഡി​എ​ഫി​നാ​യി ടോ​മി ക​ല്ലാ​നി​യും എ​ല്‍​ഡി​എ​ഫി​നാ​യി സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ലു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

യുഡിഎഫ് പ്രവേശനവും നടന്നില്ല; പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ പിസി ജോര്‍ജ്

ന്യൂനപക്ഷ ക്രിസ്ത്യന്‍, ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ഉയർത്തിയാണ് പിസി ജോർജിന്റെ പ്രചരണം.

`ഞാൻ പറഞ്ഞത് കുറഞ്ഞുപോയി, അവളെയൊക്കെ വെടിവച്ച് കൊല്ലാൻ നാട്ടിൽ ആളിലല്ലോ ദൈവമേ´: വിജയ് പി നായരെ ആക്രമിച്ചവർക്ക് എതിരെ പിസി ജോർജ് വീണ്ടും രംഗത്ത്

അവർക്ക് നാണമില്ലെന്നും അവനെ ഞാനാണെങ്കിൽ ഒറ്റച്ചവിട്ടിന് കൊന്നേനെയെന്ും പിസി പറയുന്നുണ്ട്...

ചന്ത പെണ്ണുങ്ങളെപ്പോലെ പെരുമാറി എന്നു ചാനലിൽ കുരച്ച പൂഞ്ഞാറുകാരൻ ഞരമ്പൻ: ജോയ് മാത്യു

ഞരമ്പന്‍ നായരുടെ മേശപ്പുറത്ത് കിടക്കുന്ന ശബ്ദതാരാവലിയില്‍ ഇല്ലാത്ത ഒരു പുതിയ പദവും അവിടെ സ്ത്രീകള്‍ ഉപയോഗിച്ചിട്ടില്ല ...

കെ സുരേന്ദ്രന് പൂഞ്ഞാറിൽ മാത്രം അരലക്ഷത്തിലധികം വോട്ടുകൾ ലഭിക്കും; പി സി ജോർജിനെ വിശ്വസിച്ച് ആർഎസ്എസ്

ഇരുമുന്നണികളും കൈക്കൊള്ളാത്ത തുടർന്ന് എൻഡിഎയിൽ അഭയംതേടിയ പി സി ജോർജിനെ വിശ്വസിച്ച് ആർഎസ്എസ് നേതൃത്വം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പി

പൂഞ്ഞാറില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പില്‍ റിബലാകും

പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പ് പോരാട്ടം തീപാറാന്‍ അരങ്ങൊരുങ്ങി. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ റിബലായി മത്സരിക്കാന്‍ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് സജി