നിർഭയ കേസ് പ്രതികൾ തൂക്കിലേറിയതോടെ കേരളത്തിൽ വധശിക്ഷ കാത്തുകഴിയുന്ന 21 പേർ കടുത്ത മാനസിക സമ്മർദ്ദത്തിൽ

കേരളത്തില്‍ അവസാനം നടപ്പാക്കിയ വധശിക്ഷ 1991 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിക്കൊന്ന റിപ്പര്‍ ചന്ദ്രൻ്റേതാണ്‌...