മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ നിറയൊഴിച്ച പൂജ ശകുൻ പാണ്ഡേ ജഡ്ജിയാണ്; ഹിന്ദുമഹാസഭ സ്ഥാപിച്ച ആദ്യ ഹിന്ദു കോടതിയിലെ ജഡ്ജി

ഹൈന്ദവ സമുദായങ്ങളിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദു കോടതി ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ