ചിത്തിര സെവ്വാനം: സായ് പല്ലവിയുടെ അനുജത്തിയും സിനിമയിലേക്ക്

പ്രശസ്ത താരം സമുദ്രക്കനിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ താരം റിമ കല്ലിങ്കലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്