പൊന്നാനി താലൂക്കില്‍ ജൂലൈ ആറ് വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ ധാരാളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.