അബ്ദുള്ളക്കു ട്ടി കള്ളം പറയുന്നു: അബ്ദുള്ളക്കുട്ടിയെ ആരും മർദ്ദിച്ചിട്ടില്ലെന്ന് ഹോട്ടലുടമ

പൊ​ന്നാ​നി​യി​ലെ ഹോ​ട്ട​ലി​ല്‍ വ​ച്ച് ഒ​രു സം​ഘം കൈ​യ്യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി ആ​രോ​പി​ച്ച​ത്. ഇ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ കാ​റി​ല്‍ ലോ​റി

വിവാഹ വാഗ്ദാനം നൽകി പീഡനം; ടിക് ടോക് താരവും മിസ്റ്റർ കൊല്ലവുമായ യുവാവ് അറസ്റ്റിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കുറ്റിവട്ടം മീനത്തേതിൽ ഷാ

സംസ്ഥാനത്തെ ആദ്യത്തെ കടല്‍ തൂക്കുപാലം 236 കോടി രൂപ ചെലവില്‍ പൊന്നാനിയില്‍ വരുന്നു; കണ്‍സള്‍ട്ടന്റാകാന്‍ ആറ് അന്താരാഷ്ട്ര കമ്പനികള്‍ രംഗത്ത്

അന്താരാഷ്ട്ര രംഗത്ത് മുപ്പത് മുതല്‍ അമ്പത് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള കമ്പനികളാണിത്.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മുസ്ലീം ലീഗിന് എസ് ഡി പി ഐ വോട്ടുകൾ മറിച്ചു; ആരോപണവുമായി സിപിഎം

വിവാദമായ കൊണ്ടോട്ടിയില്‍ നടത്തിയ രഹസ്യ ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് എസ്ഡിപിഐ വോട്ടുകള്‍ മുസ്ലീം ലീഗിന് മറിച്ചത്.

കിഫ്ബി ധനസമാഹരണത്തിലെ പ്രതിപക്ഷ ആരോപണങ്ങള്‍ വികസനം തടയാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രതിപക്ഷം ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് വികസനം തടയാനാണെന്നും അത് വിലപ്പോകില്ലെന്നും മുഖ്യമന്ത്രി.