പിന്നിൽ ജോജുവിനോടുള്ള വിരോധം; പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്

പൊൻകുന്നം പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്. പിന്നാലെ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും ചെയ്തു.