സിഎഎ വിരുദ്ധ സമരം, വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്; ഉത്തരവ് കത്തിച്ച് പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഏർപ്പെടുത്തി പോണ്ടിച്ചേരി സർവകലാശാല. സമരത്തിൽ പങ്കെടുത്തതിനാണ് കൗൺസിലിങ്.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധ പരിപാടിക്കെത്തിയ കണ്ണന്‍ഗോപിനാഥിനെ തടയാന്‍ ശ്രമിച്ച് ബിജെപി പ്രവർത്തകർ

വിദ്യാർത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കായി എത്തിയ കണ്ണന്‍ ഗോപിനാഥിനെയും ഐഷ റെന്നയെയും റനിയ സുലൈഖയെയും ക്യാമ്പസിലേക്ക് കയറ്റാന്‍ സെക്യൂരിറ്റി അനുവദിച്ചില്ല.

ഞാന്‍ മെഡല്‍ നിരസിച്ചത് എന്റെ ആത്മാഭിമാനം തിരിച്ചെടുക്കാന്‍; രാഷ്ട്രപതിയുടെ അവാര്‍ഡ് ദാന ചടങ്ങില്‍നിന്ന് പുറത്താക്കിയ റബീഹയുടെ വാക്കുകള്‍

ഈ സമയംഅവിടെയുള്ള ലോക്കല്‍ പോലീസിനോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മറുപടി കൊടുക്കുകയായിരുന്നു.

പോണ്ടിച്ചേരി സർവകാലാശാലയിൽ രാഷ്ട്രപതിയുടെ ബിരുദദാന ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്ക്കരിച്ചു

ഇലക്ട്രോണിക്സ് മീഡിയയിലെ ഒന്നാം റാങ്കുകാരി കാർത്തിക, പിഎച്ച്ഡി ജേതാക്കളായ അരുൺകുമാർ, മെഹല്ല എന്നിവരാണ് ചടങ്ങ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്.