പോണ്ടിച്ചേരി സര്‍ക്കാരിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ കിരണ്‍ ബേദി ഇടപെടരുതെന്ന് കോടതി

കിരണ്‍ ബേദി ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പോണ്ടിച്ചേരി സര്‍ക്കാരിന്റെ ആരോപണം...