കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു ഉയര്‍ന്ന പരിഗണനയെന്ന് പൊന്‍ രാധാകൃഷ്ണന്‍

പാലക്കാട് കഞ്ചിക്കോട് റെയില്‍ ഫാക്ടറി വിഷയവും കരമന-കളയിക്കാവിള റോഡ് വികസനവും ഉള്‍പ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു മുന്തിയ പരിഗണന നല്‍കുമെന്ന് കേന്ദ്രവ്യവസായ