ഇപിക്കു പിന്നാലെ മണിയും പുറത്തേക്ക്? നാളെ ആരംഭിക്കുന്ന നിയമസഭാസമ്മേളനം പ്രക്ഷുബ്ധമാകും: സിപിഐയുടെ പിന്തുണപോലുമില്ലാതെ ഒറ്റപ്പെട്ട് സിപിഎം

സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിക്കൊണ്ടുള്ള മന്ത്രി എംഎം മണിയുടെ പരാമര്‍ശം ചൊവ്വാഴ്ച തുടങ്ങുന്ന സഭാസമ്മേളനം പ്രക്ഷുബ്ധമാക്കുമെന്നുറപ്പായി. തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അശ്ലീലപരാമര്‍ശം നടത്തിയ മന്ത്രി