പാര്‍ട്ടിക്കിടെ മാനഭംഗശ്രമം: പോമര്‍ബാഷ് അറസ്റ്റില്‍

ഐപിഎല്‍ നൈറ്റ് പാര്‍ട്ടിക്കിടെ യുവതിയെ മാനഭംഗം നടത്താ ശ്രമിച്ച ബാംഗളൂര്‍ റോയല്‍ചലഞ്ചേഴ്‌സിന്റെ ഓസ്‌ട്രേ ലിയന്‍ കളിക്കാരന്‍ ലൂക്ക് പൊമര്‍ബാഷ് അറസ്റ്റില്‍.