മാഫിയകളുടെ അതിക്രമങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായാണ് രാഷ്ട്രീയത്തിലിറങ്ങിയത്: യോഗി ആദിത്യനാഥ്‌

1994 ൽ യുപിയിൽ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ ഈ പ്രതികരണം

പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ ബി ജെ പി

ചങ്ങനാശ്ശേരിയില്‍ പാർട്ടി പരിപാടിക്കെത്തുന്ന സുരേന്ദ്രൻ ബിഷപ്പിനെ നേരിട്ട് തന്നെ കണ്ടേയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

രാഷ്ട്രീയം എന്നത് ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണ്: കെഎം ഷാജി

കേരളത്തിലെ ജനങ്ങൾ ആദ്യമായി ഒരു സർക്കാരിന് തുടർഭരണം നൽകിയതിന്റെ കാരണങ്ങളും ഇരുപക്ഷവും പഠന വിധേയമാക്കുന്നത്‌ നല്ലതാവുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഷാജി

എൽഡിഎഫ് അധികാരത്തിലെത്തിയാൽ ജോസ് കെ മാണിയെ കാത്തിരിക്കുന്നത് മന്ത്രിസഭയിലെ സുപ്രധാന വകുപ്പ്

എൽഡിഎഫ് അധികാരത്തിലെത്തിയാൽ ജോസ് കെ മാണിയെ കാത്തിരിക്കുന്നത് മന്ത്രിസഭയിലെ സുപ്രധാന വകുപ്പ്

രാഷ്ട്രീയത്തിലേക്കില്ല; ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് ആഗ്രഹം: കൊല്ലം തുളസി

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള താത്പര്യം കൊണ്ടാണ് ബിജെപിയില്‍ പോയത്. പക്ഷെ പാര്‍ട്ടിക്കാര്‍ അത് മുതലെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Page 1 of 51 2 3 4 5