മുന്നണി പ്രവേശനം; എല്‍ഡിഎഫ് തീരുമാനം വൻ രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കും: ജോസ് കെ മാണി

ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്.