തെറ്റു നിറഞ്ഞതും അപൂര്‍ണവും; കേന്ദ്ര സർക്കാർ പുറത്തിറക്കിയ ജമ്മു കാശ്മീരിന്റെ പുതിയ ഭൂപടം തള്ളി പാകിസ്താൻ
കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടം നിയമവിരുദ്ധവും തെറ്റു നിറഞ്ഞതും അപൂര്‍ണവും ആണെന്ന് പാകിസ്താൻ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടം നിയമവിരുദ്ധവും തെറ്റു നിറഞ്ഞതും അപൂര്‍ണവും ആണെന്ന് പാകിസ്താൻ ആരോപിക്കുന്നു.
ജമ്മു കാശ്മീരില്‍ ഗിരീഷ് ചന്ദ്ര മര്‍മുവിനെയും ലഡാക്കില്‍ രാധാകൃഷ്ണ മാതൂറിനെയുമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.