ബിജെപി – സിപിഎം സംഘര്‍ഷം; വട്ടിയൂര്‍ക്കാവില്‍ പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്

അന്നേദിവസം ഡിവൈഎഫ്ഐ സ്ഥാപക ദിനത്തോടനുബന്ധിച്ചുകൊണ്ട് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉയർത്തിയ പതാക നശിപ്പിക്കപ്പെട്ടിരുന്നു.