രാഹുലിനും പ്രിയങ്കയ്ക്കും രാഷ്ട്രീയ അനുഭവ പരിചയമില്ല; ഉപദേശകർ വഴിതെറ്റിച്ചു: അമരീന്ദര്‍ സിങ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സിദ്ദു ജയിക്കാതിരിക്കാൻ പല്ലും നഖവും ഉപയോ​ഗിച്ച് ഞാന്‍ പ്രയത്നിക്കും