രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനമായി; കോൺഗ്രസിലേക്ക് തിരിച്ചെത്തി സച്ചിൻ പൈലറ്റ്

സച്ചിൻ പൈലറ്റും വിമത കോൺഗ്രസ്സ് നേതാക്കളും ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കാനായി ഉന്നതതല മൂന്നംഗ സമിതിക്കും കോൺഗ്രസ് പാർട്ടി രൂപം നൽകാൻ