അഫ്ഗാനില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി; താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് അമേരിക്കയോട് ചൈന

അമേരിക്കന്‍ സഖ്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും ചൈന