സിബിഐ കേരളത്തില്‍ നേരിട്ട് കേസെടുക്കുന്നത് വിലക്കാന്‍ സമ്മതിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

മുന്‍‌കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ സിബിഐയുടെ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പോളിറ്റ് ബ്യൂറോ.