പോലീസ് യൂണിഫോമില്‍ വനിത എസ്ഐയുടെ സേവ് ദി ഡേറ്റ്; വിവാദം

തോളിലെ നക്ഷത്രങ്ങളും പേരുള്‍പ്പെടെ നെയിം പ്ലേറ്റും എസ്ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച യൂണിഫോമിലണിഞ്ഞാണ് എസ്ഐ ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയത്.