കേന്ദ്രസര്‍ക്കാര്‍ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട സംഘര്‍ഷം; താനൂരില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു

പ്രദേശത്തെ ഇന്നലത്തെ ആക്രമണങ്ങളുമായി ബന്ധപെട്ട് നാല് പേരെ താനൂരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.