മൊഴിയെടുക്കാന്‍ വനിതകളെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാല്‍ നടപടിയെടുക്കും; മുന്നറിയിപ്പുമായി ഡിജിപി

കേസുകളില്‍ സ്ത്രീകളുടെ മൊഴിരേഖപ്പെടുത്തുന്നതിനുള്ള ചട്ടം നിര്‍ബന്ധമായും പാലിക്കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.