ജനങ്ങൾ അതിർത്തി കടക്കുന്നത് പതിവായി; കോഴിക്കോട്- മലപ്പുറം അതിര്‍ത്തി കല്ലിട്ട് അടച്ച് പോലീസ്

ഇരു ജില്ലകളും നിലവിൽ കൊവിഡ് 19 റെഡ്‌സോണില്‍പ്പെട്ട ജില്ലകളാണ്. കോഴിക്കോട് ജില്ലയിലെ മുക്കം ജനമൈത്രി പോലീസാണ് അതിര്‍ത്തികള്‍ അടച്ചത്.