455 കേസുകളിലായി പിടിച്ചെടുത്തത് 15 കോടിയോളം വില വരുന്ന 63,878 കിലോഗ്രാം കഞ്ചാവ്; തീ കൊളുത്തി നശിപ്പിച്ച് പോലീസ്!

വിവിധ സ്റ്റെഷനുകളില്‍ നിന്നും ട്രക്കുകളിലും വാനുകളിലുമായി എല്ലാ ജില്ലകളില്‍ നിന്നും പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് എത്തിച്ചത്.