ജാതി തോട്ടത്തില്‍ ഒളിച്ചിരുന്നത് പുകവലിച്ചത് വീട്ടുകാര്‍ അറിയുമെന്ന ഭയത്തില്‍; കൊരട്ടിയില്‍ കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി

തൃശൂര്‍ കൊരട്ടിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി. നാട്ടിലെ ജാതിക്കാ തോട്ടത്തില്‍ ഒളിച്ചിരുന്ന ഇവരെ കണ്ടെത്തിയത് നാട്ടുകാരാണ്. കഴിഞ്ഞ ദിവസം