
മംഗളുരു സിഎഎ വിരുദ്ധ റാലിക്കു നേരെ വെടിവെച്ച സംഭവം: പോലിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ബെംഗളുരു: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധറാലിക്കിടെ വെടിവെപ്പില്‍ രണ്ട് പേര് മരിക്കാനിടയായ സംഭവത്തില്‍ പോലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി.