കുവൈത്ത് സിറ്റിയില്‍ അജ്ഞാത ഡ്രോണുകള്‍; അന്വേഷണം ആരംഭിച്ചു

കുവൈത്ത് സിറ്റിയില്‍ അജ്ഞാത ഡ്രോണുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ തന്ത്ര പ്രധാന സ്ഥലങ്ങളിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്.

ചികിത്സാ പിഴവിൽ ഒന്നര വയസുള്ള കുട്ടിയുടെ മരണം; മോഹനന്‍ വൈദ്യര്‍ക്കെതിരെ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.