പോലീസ് നിയമ ഭേദഗതി: സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കുക എന്നതാണ് ലക്ഷ്യം: രമേശ്‌ ചെന്നിത്തല

ഈ ഓർഡിനൻസ് പ്രകാരം സർക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസെടുക്കാം.