കെെ വയ്യ, പൊട്ടിയിരിക്കുകയാണ്: പറഞ്ഞിട്ടും കേൾക്കാതെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് മാർച്ചിൽ പങ്കെടുത്ത കെപിസിസി അംഗത്തിൻ്റെ പരാതി

മലപ്പുറം കുന്നുമ്മലിൽ കഴിഞ്ഞ ആഴ്ച നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള ഓട്ടോ സ്റ്റാന്റിന് സമീപത്തുവച്ച്

അല്‍ഖ്വെയ്ദ ബന്ധത്തില്‍ അറസ്റ്റിലായ ആളുടെ വീട്ടില്‍ എന്‍ഐഎ രഹസ്യ ചേംബര്‍ കണ്ടെത്തി എന്ന് പോലീസ്; സെപ്റ്റിക് ടാങ്കാണെന്ന് ഭാര്യ

ഏകദേശം 10 അടി നീളവും ഏഴടി വീതിയുമുള്ള രഹസ്യ ചേംബര്‍ കണ്ടെത്തി എന്നായിരുന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നത്.

ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാ‌ർത്ഥിനിയെ വിനോദ യാത്രയ്‌ക്കിടെ പീഡിപ്പിച്ചു, കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ

ഫാറൂഖ് കോളേജ് മലയാളം അദ്ധ്യാപകൻ ഖമറുദ്ദീനാണ് വിനോദ യാത്രയ്ക്കിടയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസ്സിൽ അറസ്റ്റിലായത്.

തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ

ആത്മഹത്യയാണെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

ജനകീയ സമരങ്ങളെ കലാപവുമായി എങ്ങിനെ ബന്ധിപ്പിക്കാന്‍ സാധിക്കും; ഡല്‍ഹി പോലീസിനെതിരെ യെച്ചൂരി

ഡല്‍ഹി പോലീസ് നൽകിയ പ്രതികളുടെ കുറ്റസമ്മതമൊഴിയിലാണ് യെച്ചൂരിയുടെ പേര് ഉള്‍പ്പെട്ടതായി വാര്‍ത്തകള്‍ വന്നത്.

ദില്ലി കലാപം: ഗൂഢാലോചനയിൽ യെച്ചൂരിയും പങ്കാളി; കുറ്റപത്രവുമായി പോലീസ്

കേന്ദ്രനിയമത്തിനെതിരായ അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് പോലീസ് തയ്യാറാക്കിയ കുറ്റപത്രം പറയുന്നത്.

ചായയും പൈസയും തരാമെന്ന് പറഞ്ഞു പ്രകൃതി വിരുദ്ധ പീഡനം; ബന്ധു ഉൾപ്പെടെ മൂന്നു പേർ പോലീസ് പിടിയിൽ

കണ്ണൂർ പരിയാരത്ത് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്നു പേർ പോലീസ് പിടിയിൽ. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍

പറന്നു പറന്നു ദെെവത്തെ കാണാം: കര്‍ണാടകത്തിലെ ചില ക്ഷേത്രങ്ങളില്‍ പ്രസാദമായി നൽകുന്നത് കഞ്ചാവ്

കർണ്ണാടകത്തിലെ യാദഗിര്‍ ജില്ലയിലെ തിന്തിനിയിലെ മൗനേശ്വര ക്ഷേത്രത്തില്‍ ജനുവരി മാസം നടക്കുന്ന ഉത്സവം കഞ്ചാവ് ഉപയോഗത്തിന് പേരുകേട്ടതാണ്....

Page 1 of 241 2 3 4 5 6 7 8 9 24