ജാര്‍ഖണ്ഡില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി വലിയൊരു സംഘത്തെ തന്നെ നിയോഗിച്ചിരുന്നു: കെസി വേണുഗോപാൽ

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് വിജയം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.