രണ്ടാം ലോകമഹായുദ്ധ കാലത്ത് നിര്‍മ്മിക്കപ്പെട്ട ബോംബ് പോളണ്ടില്‍ പൊട്ടിത്തെറിച്ചു; വീഡിയോ വൈറല്‍

ഗ്രാന്‍ഡ്സ്ലാം എന്നറിയപ്പെട്ട ബോംബിനു ശേഷം ബ്രിട്ടീഷ് സൈന്യം യുദ്ധത്തില്‍ ഉപയോഗിച്ച രണ്ടാമത്തെ വലിയ ബോംബാണിത്.