പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ `പോക്സോ´ പ്രതിക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്ന സർക്കാർ അഭിഭാഷകനെതിരെ ഹെെക്കോടതിയും സർക്കാരും

ഒത്തുകളി പുറംലോകം അറിഞ്ഞതോടെ ജാമ്യം റദ്ദാക്കാനായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്...

നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്; പോക്സോ വകുപ്പ് ഭേദഗതിക്ക് ശേഷം കേരളത്തിലെ ആദ്യ ശിക്ഷാ വിധി

തന്റെ വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പോക്സോ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേർക്ക് ആക്രമണം: ബിയർ കുപ്പിയാൽ എസ്ഐയെ കുത്തി പരുക്കേൽപ്പിച്ചു

15 വയസ് പ്രായമുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ നിയാസിനെ‌തിരെ പോലീസ് കേസെടുത്തിരുന്നു.