പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; അച്ഛനെതിരെ പോക്സോ പ്രകാരം കേസ്

ഉത്തരാഖണ്ഡിലുള്ള ഉത്തരകാശിയിലാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂരകൃത്യം നടന്നത്. കേസ് രജിസ്റ്റർ ചെയ്യാൻ പ്രതിക്കെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.