മഴക്കെടുതി; കേരളം കേന്ദ്രത്തോട് സഹായം ചോദിച്ചില്ലെന്ന് പറഞ്ഞിട്ടില്ല: വി മുരളീധരൻ

ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞിരുന്നു.