മുന്‍ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്റെ ക്യാബി​ന​റ്റ് മ​ന്ത്രി​യു​ടെ പ​ദ​വി​യി​ലു​ള്ള സ്റ്റാ​ഫും ആ​നു​കൂ​ല്യ​ങ്ങ​ളും പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിക്കുറച്ചു

ആദ്യ എൻഡിഎ മന്ത്രിസഭയുടെ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി​ക്ക് മ​ര​ണം വ​രെ ന​ല്‍​കി​യ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ്