ലീഗ് ആരെന്ന് ഇഎംഎസിനും നായനാര്‍ക്കും ബോധ്യപ്പെടുത്തിയിട്ടുണ്ട്; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിഎംഎ സലാം

വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്… ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്