സ്പെയിനില്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു; ചികിത്സ ഒരുക്കിയിരിക്കുന്നത് ഔദ്യോഗിക വസതിയില്‍

മുൻപ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.