കെ സുരേന്ദ്രന്‍ തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാവണം: ഭിന്നത പരസ്യമാക്കി പിഎം വേലായുധന്‍

കെ സുരേന്ദ്രന്‍ അഹങ്കാരവും അഹന്തയും താഴെവെക്കണമെന്നും ബിജെപി എന്നത് ആരുടേയും തറവാട് സ്വത്തല്ലെന്നും വേലായുധന്‍ പറഞ്ഞു.