പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ ഹനുമാനൊപ്പം പ്രധാനമന്ത്രിയുടെ പ്രതിമയും; മോദിയെ ദൈവമായി കരുതി ഗ്രാമവാസികൾ

അതുപോലെ തന്നെ ഇന്നലെ ക്ഷേത്രത്തിൽ എത്തിയ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ മോദിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.