നാം ജാഗ്രത പാലിക്കണം, പരിഭ്രാന്തി വേണ്ട; മുഖ്യമന്ത്രിമാരുമായി നടത്തിയ കൊവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി

രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെയും ഭരണസംവിധാനത്തിന്റെയും ജാഗ്രതയിൽ വീഴ്ച വരാതെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഒമിക്രോൺ കേസുകൾ കൂടുന്നതിൽ ആശങ്ക; രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും: പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാനും തീരുമാനമായി.

ഗെയിം കളിച്ചിരുന്ന ക്രിമിനലുകളും മാഫിയകളും യോഗി സർക്കാർ വന്നശേഷം ജയിൽ ഗെയിം കളിക്കുന്നു; യോഗിക്ക് പ്രശംസയുമായി പ്രധാനമന്ത്രി

നേരത്തെ യുപിയിലെ സര്‍ക്കാരുകളെല്ലാം അവരുടെതായ ഗെയിമുകളില്‍ തിരക്കിലായിരുന്നു. ആ സമയം ക്രിമിനലുകളും മാഫിയകളും സംസ്ഥാനത്ത് ഗെയിം കളിക്കുകയായിരുന്നു.

ഒമിക്രോണ്‍; പ്രധാനമന്ത്രി നടത്താനിരുന്ന യുഎഇ സന്ദര്‍ശനം മാറ്റിവെച്ചു

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മോദി യുഎഇ സന്ദര്‍ശിക്കാനൊരുങ്ങിയത്.

ക്രൈസ്തവ സമൂഹത്തിനെതിരായ അക്രമങ്ങളിൽ നടപടിയെടുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ മാണി എംപി

ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയില്‍ ഒരു സംഘം മതതീവ്രമുദ്രാവാക്യം ഉയര്‍ത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

ക്രിസ്ത്യാനികൾക്കെതിരെ വലതുപക്ഷ സംഘടനകളുടെ ആക്രമണങ്ങൾ; വി ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

ആൾക്കൂട്ട ആക്രമണങ്ങളുടെ പല കേസുകളിലും യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പാസ്റ്റർമാരെയും വിശ്വാസികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയാണ്.

പശുവിനെ ബിജെപി അഭിമാനമായും പ്രതിപക്ഷം പാപമായും കാണുന്നു: പ്രധാനമന്ത്രി

ഇന്ന് യുപിയിലെ സ്വന്തം മണ്ഡലമായ വാരാണസിയില്‍ 870 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചുള്ള ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു യഥാർത്ഥ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ മരണം വല്ലാതെ വേദനിപ്പിക്കുന്നു; ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി

നമ്മുടെ സായുധ സേനയെയും സേന ഉപകരണങ്ങളെയും നവീകരിക്കുന്നതിന് യഥാർത്ഥ ദേശസ്‌നേഹിയായ അദ്ദേഹം വളരെയധികം സംഭാവന നൽകി.

Page 1 of 191 2 3 4 5 6 7 8 9 19