പിഎം മാനോജിനെ ദേശാഭിമാനി റസിഡൻറ് എഡിറ്റർ സ്ഥാനത്ത് നിന്നും മാറ്റി; ഇനി മുതല്‍ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി

തന്നെ ദേശാഭിമാനി റസിഡൻറ് എഡിറ്റ‌ർ സ്ഥാനത്തും നിന്നും മാറ്റിയതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ പദവി ഏറ്റെടുക്കാനായി ദേശാഭിമാനിയിൽ നിന്നും അവധി